
ചെങ്ങന്നൂർ: ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ചെങ്ങന്നൂർ യൂണിറ്റിന്റെ 15-ാമത് വാർഷിക കൺവൻഷൻ ചെങ്ങന്നൂർ പെൻഷൻ ഭവനിൽ നടത്തി. ചെങ്ങന്നൂർ യൂണിറ്റ് പ്രസിഡന്റ് രവീന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. കൺവൻഷൻ ചെങ്ങന്നൂർ ഏരിയ പ്രസിഡന്റ്
പ്രിൻസി ബേബി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗവും വെൽഫെയർ സ്റ്റാറ്റ്യൂട്ടറി ബോർഡ് അംഗവുമായ
വർഗീസ് ടി. സാമുവേൽ മുഖ്യാതിഥിയായി പങ്കെടുത്തു.
ഏരിയ സെക്രട്ടറി
ശ്യാം സി. വി. മുഖ്യപ്രഭാഷണo നടത്തി. ആലപ്പുഴ ജില്ലാ ജോയിന്റ് സെക്രട്ടറി
പ്രകാശ് ജി. വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.എ ശിവൻ,
ആശംസാ പ്രസംഗം നടത്തി. യൂണിറ്റ് സെക്രട്ടറി വിനീഷ് കുമാർ സി. വി. വാർഷിക റിപ്പോർട്ടും, വാർഷിക കണക്കുകളും അവതരിപ്പിച്ചു.
റിപ്പോർട്ടുകളിന്മേൽ നടന്ന ചർച്ചകൾക്ക് ശേഷം റിപ്പോർ
ട്ടും കണക്കും അംഗീകരിച്ചു.










